പ്രഫ. സിസിലിയാമ്മ ജോസഫ്: ചേര്‍ത്തല
CHARAMAM

ചേര്‍ത്തല: നഗരസഭ 28ാം വാര്‍ഡ് മുള്ളംചിറ
റിട്ട. പ്രഫ. കുര്യന്‍ ജോസഫിന്‍റെ ഭാര്യ പ്രഫ.സിസിലിയാമ്മ ജോസഫ് (66,റിട്ട.
സെന്‍റ് ജോസഫ് കോളജ് ആലപ്പുഴ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിനു
ചേര്‍ത്തല മുട്ടം സെന്‍റ് മേരീസ് പള്ളിയില്‍.
പരേത ആലപ്പുഴ തത്തംപള്ളി പുത്തന്‍വീട്ടില്‍ കുടുംബാംഗം. മക്കള്‍: സോണിയ (ഫ്‌ളോറിഡ, യുഎസ്എ), കിഷോര്‍ (കാലിഫോര്‍ണിയ, യുഎസ്എ). മരുമക്കള്‍: ജോണ്‍ ജേക്കബ് തുരുത്തേല്‍ കോട്ടയം കഞ്ഞിക്കുഴി (ഫ്‌ളോറിഡ, യുഎസ്എ), ജയ ബാബു മറ്റത്തില്‍ കുര്യനാട് (കാലിഫോര്‍ണിയ യുഎസ്എ).

Facebook Comments