വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് അമര്‍സിങിനെ ചോദ്യം ചെയ്യുന്നു
Published on 22 July, 2011
ന്യൂഡല്‍ഹി: വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി
മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ അമര്‍സിങ്ങിനെ ഡല്‍ഹിയിലെ
ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നു.
2008 ജൂലൈ 22 ന് യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ബിജെപി
എംപി മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ്
അമര്‍സിങ്ങിന്റെ പേരും ഉയര്‍ന്നുവന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സഞ്ജീവ്
സക്സേനയും സുഹൈല്‍ ഹിന്ദുസ്ഥാനിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു
കൈമാറിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല