Image

പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്

Published on 22 July, 2011
പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളിയുമായ പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്.
19 താരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തുടങ്ങിയവര്‍ അര്‍ജുന അവാര്‍ഡ് നേടിയ താരങ്ങളില്‍ ഉള്‍പ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക