Image

സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു.

Published on 22 July, 2011
സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്ത് ഒന്നുമുതല്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരും. യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശയ്ക്ക് ആനുപാതികമായാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക