Image

ചെന്നൈയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഗ്നിബാധ: രണ്ട്പേര്‍ മരിച്ചു

Published on 23 July, 2011
ചെന്നൈയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഗ്നിബാധ: രണ്ട്പേര്‍ മരിച്ചു
ചെന്നൈ: ചെന്നൈയിലെ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അഗ്നിബാധ. രണ്ട് രോഗികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക