കേരളം അണക്കെട്ട് നിര്‍മ്മിക്കുന്നത് തടയണം: ഡി.എം.കെ
Published on 24 July, 2011
കോയമ്പത്തൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരള
സര്‍ക്കാരിന്റെ തീരുമാനം തടയണമെന്ന് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം
കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തമിഴ്നാടിന്റെ താല്പര്യം
സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
അതേസമയം പാര്‍ട്ടി
അധ്യക്ഷനായി എം. കരുണാനിധി തന്നെ തുടരുമെന്ന് പ്രമേയത്തില്‍ പറയുന്നു. ഡിഎംകെ
നേതാക്കളെ കേസുകളില്‍ കുടുക്കുന്ന ജയലളിത സര്‍ക്കാരിനെ സമരനടപടികള്‍
ആരംഭിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല