Image

വിചാരണയ്‌ക്ക്‌ യൂണീഫോം ധരിക്കാന്‍ അനുവദിക്കണം: നോര്‍വെ ഭീകരന്‍

Published on 25 July, 2011
വിചാരണയ്‌ക്ക്‌ യൂണീഫോം ധരിക്കാന്‍ അനുവദിക്കണം: നോര്‍വെ ഭീകരന്‍
ഓസ്‌ലോ: പൊതുവിചാരണ ചെയ്യുന്ന സമയത്ത്‌ തന്നെ യൂണീഫോം ധരിക്കാന്‍ അനുവദിക്കണമെന്ന്‌ നോര്‍വേ ഭീകരാക്രമണത്തിലെ പ്രതി ആന്‍ഡേഴ്‌സ്‌ ബെഹ്‌റിങ്‌ ബ്രെവിക്‌ ആവശ്യപ്പെട്ടു. താന്‍ എന്തിനാണ്‌ ലോകത്തെ നടുക്കിയ ആക്രണം നടത്തിയതെന്നു വിശദീകരിക്കുന്നതിനു വേണ്ടിയാണു പൊതു വിചാരണ വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌. എന്നാല്‍ യൂണിഫോം എങ്ങനെയുള്ളതാവണം എന്നറിയില്ലെന്നും ബ്രെവിക്‌ പറഞ്ഞു. നോര്‍വെയുടെ തലസ്ഥാനായ ഒസ്‌ലോയിലുണ്ടായ ആക്രമണത്തിലും വെടിവെയ്‌പിലും 93 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക