Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്‌ക്ക്‌ ഡി.സി.പിയെ നിയമിക്കും

Published on 26 July, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്‌ക്ക്‌ ഡി.സി.പിയെ നിയമിക്കും
തിരുവനന്തപുരം: നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി ഡപ്യൂട്ടി കമ്മീഷണറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. `ഡിസിപി പത്മനാഭസ്വാമി ടെമ്പിള്‍' എന്നായിരിക്കും തസ്‌തികയുടെ പേര്‌. ഡിസിപിക്ക്‌ കീഴില്‍ രണ്‌ടു വീതം ഡിവൈഎസ്‌പിമാരും സിഐമാരും നാല്‌ എസ്‌ഐമാരുമുണ്‌ടാകും. നിലവില്‍ സുരക്ഷാച്ചുമതലയുള്ള എസ്‌പി സനില്‍കുമാറിനെ ഈ തസ്‌തികയില്‍ നിയമിക്കാനും തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക