അന്നക്കുട്ടി ജേക്കബ് ഊരാളില്‍ (78) സാന്‍ഡിയേഗോ
CHARAMAM

സാന്‍ഡിയേഗോ, കാലിഫോര്‍ണിയ : ജേക്കബ് ഊരാളിലിന്റെ പത്‌നി അന്നക്കുട്ടി (78) നിര്യാതയായി. അറക്കല്‍ എ.കെ. കുര്യന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.
ന്യു ഡെല്‍ ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് മേട്രണായിരുന്നു. എഴുപതുകളില്‍ അമേരിക്കയിലെത്തി. ദീര്‍ഘകാലം ന്യൂയോര്‍ക്കിലായിരുന്നു. അടുത്തയിടക്കാണു സാന്‍ഡിയേഗോയിലെക്കു താമസം മാറ്റിയത്
മക്കള്‍: ജയ ജേക്കബ് സോളമന്‍, ജോബി ജേക്കബ് ഊരാളില്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്
സഹോദരര്‍: ഏലിയാമ്മ രാജു പച്ചിക്കര, ന്യു യോര്‍ക്, മോളി മാത്യു ഇല്ലിക്കാട്ടില്‍, ന്യു യോര്‍ക്ക്; സിസിലി സിറിയക്ക് നെടുംതുരുത്തില്‍, ന്യു യോര്‍ക്ക്; റോസമ്മ ചാക്കോ മൈക്കുഴിയില്‍ (ന്യു യോര്‍ക്ക്)

Wake/ Viewing:
Merkley-Mitchell mortuary
Monday, June 4th 5-9 pm.
Funeral mass:
Our lady of rosary church
1668 state street
Tuesday, June 5th at 8:30 am
Burial:
Holy cross Cemetery and mausoleum
4470 hilltop drive
Tuesday, June 5th
Burial to follow mass.
Facebook Comments