എം.സി ഏബ്രഹാം, മാണിക്കമംഗലം: കുറിച്ചി
CHARAMAM

ഹാര്‍ട്ട്ഫോര്‍ഡ്: കുറിച്ചി വിത്തുകളത്തിലായ മാണിക്കമംഗലത്ത് എം സി ഏബ്രഹാം (കുഞ്ഞൂഞ്ഞ് , 85) ഹാര്‍ട്ട്ഫോര്‍ഡ്, കണക്റ്റികട്ടില്‍ നിര്യാതനായി.
മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായിട്ടുണ്ട് . ചങ്ങനാശ്ശേരിയിലെ അനിതാ സ്‌റ്റോഴ്‌സ്, തിരുപ്പൂരിലെ അനിലാ ബനിയന്‍ കമ്പനി എന്നിവയുടെ മുന്‍ ഉടമയായിരുന്നു.
നീലംപേരൂര്‍ കൊല്ലാറ ഏലിയാമ്മ ഏബ്രഹാം (റിട്ട അദ്ധ്യാപിക, ഇത്തിത്താനം ഹൈസ്ക്കൂള്‍) ആണ് ഭാര്യ.
മക്കള്‍ അരുണ്‍ ഏബ്രഹാം, അനിലാ ബെന്നി, അനീഷാ അരുണ്‍ (മൂവരും യു.എസ് എ) അനിതാ സുനില്‍ (ആസ്‌ട്രേലിയ)
മരുമക്കള്‍
ബെന്നി ജോസഫ് പുതുവീട്ടില്‍
സുനില്‍ ഏബ്രഹാം നെച്ചുവേലില്‍
അരുണ്‍ ഏബ്രഹാം കുന്നുംപുറത്ത്
മെറീസ് അരുണ്‍.
സഹോദരങ്ങള്‍.
എം സി സ്റ്റീഫന്‍, മാണികൃമംഗലം എറണാകുളം
കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ തങ്കമ്മ ഏബ്രഹാം
വെണ്ണിക്കുളം കൈത്താരത്ത് പുത്തന്‍പീടികയില്‍ അന്നാമ്മ ജേക്കബ്ബ്
മാമ്പുഴക്കേരി കൊണ്ടകശ്ശേരില്‍ കുഞ്ഞൂഞ്ഞമ്മ സ്കറിയ
ചിങ്ങവനം മങ്ങാട്ട് ലീലാമ്മ സ്കറിയ
ഇരവിപേരൂര്‍ തെങ്ങേലിമണ്ണില്‍ സാലിക്കുട്ടി ജോസ്
പരേതരായ വാകത്താനം വെച്ചുപറമ്പില്‍ മേരിക്കുട്ടി മത്തായി
റാന്നി കണ്ണാത്തുമുറിയില്‍ ലിസ്സിയമ്മ ജയിംസ്.

Facebook Comments