Image

തീപിടുത്തം: ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ അല്ലെന്ന്‌ കെ.എസ്‌.ഇ.ബി, ദുരൂഹതയെന്ന്‌ കളക്‌ടര്‍

Published on 01 August, 2011
തീപിടുത്തം: ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ അല്ലെന്ന്‌ കെ.എസ്‌.ഇ.ബി, ദുരൂഹതയെന്ന്‌ കളക്‌ടര്‍
തിരുവനന്തപുരം: ഇന്നലെ രാത്രി ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനുസമീപമുണ്ടായ തീപിടുത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമല്ലെന്നും ഇവിടെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെ.എസ്‌.ഇ.ബിയുടെ വിദഗ്‌ധ സംഘം പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ജില്ലാകലക്ടര്‍ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലുള്ള ക്ഷേത്രത്തിന്‌ സമീപത്തുണ്ടായ തീപിടുത്തം പോലീസിനേയും ഭക്തരേയും ഒരുപോലെ ആശങ്കയിലാഴ്‌ത്തി. ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ കളക്‌ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക