ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ കനേഡിയന്‍ പൗരനായ പാക്കിസ്ഥാന് സ്വദേശി തഹാവൂര്‍ ഹുസൈന് റാണയുടെ വിചാരണ ഇന്ന് ആരംഭിക്കും. പന്ത്രണ്ട് അംഗ ജൂറിയാണു വാദം കേള്‍ക്കുന്നത്. ഡേവിഡ് കോള്മാന് ഹെഡ്ലിയായിരിക്കും റാണയ്ക്കെതിരായ സാക്ഷി. ഹെഡ്ലി മുംബൈ ആക്രമണം സംബന്ധിച്ചു വിശദീകരണം നല്‍കും. ഹെഡ്ലി കുറ്റം സമ്മതിച്ചെങ്കിലും റാണ കുറ്റം സമ്മതിച്ചിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല