ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട്
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സദാനന്ദ ഗൗഡ എം.പിയെ ബി.ജെ.പി.
നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള
വോട്ടെടുപ്പോടെയാണ് യെദ്യൂരപ്പയുടെ നോമിനിയായ സദാനന്ദ ഗൗഡയെ തീരുമാനിച്ചത്.
ജഗദീഷ് ഷെട്ടാര്‍ ഉപമുഖ്യമന്ത്രിയാകും. യെദ്യൂരപ്പ-അനന്തകുമാര്‍
ഗ്രൂപ്പുകളെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ 58-കാരനായ ഗൗഡയ്ക്ക് കഴിയുമെന്നാണ്
നേതൃത്വത്തിന്റെ പ്രതീക്ഷ. 52 പേര് ഗൗഡയ്ക്ക് എതിരായും 68 പേര്
അനുകൂലമായും വോട്ട് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല