Image

ലോട്ടറിക്കേസുകളില്‍ സിബിഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

Published on 06 August, 2011
ലോട്ടറിക്കേസുകളില്‍ സിബിഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
കൊച്ചി: ലോട്ടറിക്കേസുകളില്‍ സിബിഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. നാലുകേസുകളിലാണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍കെന്നിയും വഞ്ചനാകുറ്റം നടത്തിയതായും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. ഇവര്‍ മൂന്നു കേസിലുകളില്‍ പ്രതികളാണ്. ഭൂട്ടാന്‍ ലോട്ടറി ഏജന്റുമാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക