ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ
പ്രവര്‍ത്തകരും അനുഭാവികളും ഓഗസ്റ്റ് ഇരുപതാംതീയതി ശനിയാഴ്ച എഫ്.ഐ.എയുടെ
നേതൃത്വത്തില്‍ ഡിവോണ്‍ അവന്യൂവില്‍ വെച്ച് നടത്തുന്ന സ്വാതന്ത്ര്യദിന പരേഡില്‍
പങ്കെടുക്കും.
പരേഡില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച
ചെയ്യാന്‍ ഓഗസ്റ്റ് 14-ന് ഞായറാഴ്ച വൈകുന്നേരം 4.30-ന് മൗണ്ട്
പ്രൊസ്പക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ച് പൊതുയോഗം കൂടുന്നതാണ്. ഈ
യോഗത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും സംഘാടകര്‍
ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന് നായര്‍ (847 708 3279), തോമസ്
മാത്യു (773 509 1947).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല