Image

ആല്‍ബനി മലയാളി അസോസ്സിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 10ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 09 August, 2011
ആല്‍ബനി മലയാളി അസോസ്സിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 10ന്‌
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ന}യോര്‍ക്കിന്റെതലസ്ഥാന നഗരിയിലെമ ലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്‌ട്രിക്‌റ്റ്‌ മലയാളിഅസോസ്സിയേഷന്റെ ഓണാഘോഷംസെപ്‌തംബര്‍ 10 ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

അന്നേ ദിവസംസെന്റ്‌ പയസ്‌കാത്തലിക്‌ചര്‍ച്ച്‌ഓഡിറ്റോറിയത്തില്‍ (23 ക്രൂമിറ്റിറോഡ്‌, ലൗഡന്‍വില്‍, ന്യൂയോര്‍ക്ക്‌) ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍വൈകീട്ട്‌ 5 മണിവരെയാണ്‌ആഘോഷപരിപാടികള്‍ നടക്കുക. പരമ്പരാഗത രീതിയിലുള്ള ഓണാഘോഷമാണ്‌ ഇത്തവണസംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ജോസ്‌ ജോര്‍ജ്ജ്‌ അഭിപ്രായപ്പെട്ടു. ഓണസദ്യ, തിരുവാതിര, നൃത്തനൃത്യങ്ങള്‍ മുതലായവആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടും. 2012ലേക്കുള്ള കമ്മിറ്റി?ഭാരവാഹികളുടേതെരഞ്ഞെടുപ്പും അന്നേ ദിവസം നടക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്‌: ജോസ്‌ജോര്‍ജ്ജ്‌ (518) 785 0926, സനില്‍തോമസ്‌ (518) 728 5275, വിനീതതോട്ടം (518) 869 4102, ആന്‍ തോമസ്‌ (518) 952 7419.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക