Image

കോഴിക്കോട്‌- കൊച്ചി- തിരുവനന്തപുരം ആഭ്യന്തര വിമാനസര്‍വീസ്‌ ഉടന്‍

Published on 09 August, 2011
കോഴിക്കോട്‌- കൊച്ചി- തിരുവനന്തപുരം ആഭ്യന്തര വിമാനസര്‍വീസ്‌ ഉടന്‍
തിരുവനന്തപുരം: കോഴിക്കോട്‌- കൊച്ചി- തിരുവനന്തപുരം നഗരങ്ങളെ ബന്ധിപ്പിച്ച്‌ എയര്‍ ഇന്ത്യ ആഭ്യന്തര വിമാനസര്‍വീസ്‌ ഉടന്‍ ആരംഭിക്കും. ദിവസേന സര്‍വീസ്‌ നടത്തും. പുതിയ വിമാനസര്‍വീസ്‌ തുടങ്ങുമ്പോള്‍ പരമാവധി നികുതിയിളവു നല്‍കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉറപ്പുനല്‍ കി.ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മന്ത്രി കെ. ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിമാനത്താവള വികസനസമിതി യോഗത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക