Image

ഗീതാമണ്‌ഡലം പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 13-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
ഗീതാമണ്‌ഡലം പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 13-ന്‌
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച ഡസ്‌പ്ലെയിന്‍സിലുള്ള ലയണ്‍സ്‌ വുഡ്‌ പാര്‍ക്കില്‍ (5 നോര്‍ത്ത്‌ റിവര്‍ റോഡ്‌, ഡസ്‌പ്ലെയിന്‍സ്‌) വെച്ച്‌ രാവിലെ 9.30 മുതല്‍ നടത്തുന്നതാണ്‌. പിക്‌നിക്കിനോടനുബന്ധിച്ച്‌ കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്‌. വിജയികള്‍ക്ക്‌ സെപ്‌റ്റംബര്‍ പത്താംതീയതി നടത്തുന്ന ഓണാഘോഷ ചടങ്ങില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. പിക്‌നിക്കിലേക്ക്‌ എല്ലാ ഗീതാമണ്‌ഡലം പ്രവര്‍ത്തകരേയും അനുഭാവികളേയും സംഘാടകര്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനില്‍കുമാര്‍ പിള്ള (847 471 5379), സുനിതാ നായര്‍ (224 522 9945), ശിവന്‍ മുഹമ്മ (630 363 0436), അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279) എന്നിവരുമായി ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക