Image

കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ വിതരണം ഓഗസ്റ്റ്‌ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ വിതരണം ഓഗസ്റ്റ്‌ 15-ന്‌
വാഷിംഗ്‌ടണ്‍: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഈവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഓഗസ്റ്റ്‌ 15-ന്‌ വിതരണം ചെയ്യും. കൊച്ചിയിലെ ബിടിഎച്ച്‌ ഹോട്ടലില്‍ മൂന്നുമണിക്ക്‌ നടക്കുന്ന ചടങ്ങ്‌ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്യും.സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി കെ. ബാബു നിര്‍വ്വഹിക്കും. കവി എസ്‌ രമേശന്‍ നായര്‍, ജന്മഭൂമി ചീഫ്‌ എഡിറ്റര്‍ ഹരി എസ്‌. കര്‍ത്താ, ഡോ.പി.ആര്‍ വെങ്കിട്ടരാമന്‍, വെങ്കിട്ട്‌ ശര്‍മ്മ, അശോകന്‍ വേങ്ങാശ്ശേരി, ഡോ. നിഷ പിള്ള, പി. ശ്രീകുമാര്‍, ബി. പ്രകാശ്‌ ബാബു എന്നിവര്‍ സംസാരിക്കും.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന 85 കുട്ടികള്‍ക്കാണ്‌ ഇത്തവണ സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയെന്ന്‌ സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിള്ള അറിയിച്ചു.

ആന്‍സ്‌ ജ്യോതി എസ്‌ (പാലക്കാട്‌), ഹരികൃഷ്‌ണന്‍ ആര്‍ (ആലപ്പുഴ), മിഥുന്‍ എസ്‌.എസ്‌ (തൃശൂര്‍), നിഖിലേഷ്‌ സി.എസ്‌ (എറണാകുളം), അതുല്യ ആര്‍.ടി (കൊല്ലം), അര്‍ജ്ജുന്‍ എം.പി (കോട്ടയം), അപര്‍ണ എ (കൊല്ലം), ആഷാ പ്രീതം ജി (വയനാട്‌), അശ്വതി കെ.പി (മലപ്പുറം), വിദ്യാ വി. (കൊല്ലം), ഗോപികൃഷ്‌ണന്‍ (പാലക്കാട്‌), ആതിര എന്‍. മേനോന്‍ (കോട്ടയം), വനീത പി.കെ. (തിരുവനന്തപുരം), ആതിര എസ്‌ (ആലപ്പുഴ), രേഷ്‌മാ രാജ്‌ (പത്തനാപുരം), ആര്യ വി.എസ്‌ (വയനാട്‌), വിശാഖ്‌ വി. (കൊല്ലം), നയന നാരായണന്‍ (തൃശൂര്‍), രാഖി ആര്‍ (ആലപ്പുഴ), ശ്രുതി കെ.കെ. (മലപ്പുറം), ദീപ്‌തി പ്രസാദ്‌ (കൊച്ചി), ഗാന എ.എം (കണ്ണൂര്‍), രേവതി ഉണ്ണികൃഷ്‌ണന്‍ (എറണാകുളം), ആര്യ ലക്ഷ്‌മി (കൊല്ലം), നീതു കെ.എം (എറണാകുളം), അര്‍ച്ചന മോള്‍ പി.എസ്‌ (കോട്ടയം), വിഷ്‌ണു സജീവന്‍ (ഇടുക്കി), നമിന (കണ്ണൂര്‍), അഞ്‌ജു ലക്ഷ്‌മി ടി.എസ്‌ (എറണാകുളം), ജിഷ്‌ണുദേവ്‌ ടി.എം (ഇടുക്കി), നിഥിന്‍ രാമചന്ദ്രന്‍ (കോട്ടയം), അരുണ്‍ എസ്‌ (ആലപ്പുഴ), അഖിലാ ശ്രീവേദ എസ്‌.എന്‍ (കോഴിക്കോട്‌), നിഖിത സി. (പാലക്കാട്‌), രമ്യാ മുരളീധരന്‍ (എറണാകുളം), ശ്രീജിത്ത്‌ എസ്‌ (കോഴിക്കോട്‌), അഭിലാഷ്‌ എല്‍.ജെ (കോഴിക്കോട്‌), അനന്തു ശ്രീകുമാര്‍ (കോട്ടയം), അശ്വതി സി (കോഴിക്കോട്‌), ശ്രൂതി എസ്‌.എസ്‌ (തിരുവനന്തപുരം), ടിന്റു എം.എസ്‌ (തിരുവനന്തപുരം), അഖില്‍ ലാല്‍ സി.എസ്‌ (കോഴിക്കോട്‌).

ജ്യോതിലക്ഷ്‌മി എസ്‌ നായര്‍ (കോട്ടയം), നീതി ആര്‍ രാജു (കോട്ടയം), ശരണ്യ എസ്‌ നായര്‍ (കണ്ണൂര്‍), അശ്വതി കെ. (കണ്ണൂര്‍), ശരണ്യാ ഗണേശന്‍ (വയനാട്‌). രഞ്‌ജിനി രാധാകൃഷ്‌ണന്‍ (എറണാകുളം), രേഷ്‌മാ ആര്‍ നായര്‍ (പത്തനംതിട്ട), വൈശാഖ്‌ (തിരുവനന്തപുരം), അഞ്‌ജലി പ്രദീപ്‌ (കൊല്ലം), അശ്വതി ജി (കോട്ടയം), നീതു എസ്‌. തങ്കച്ചന്‍ (ആലപ്പുഴ), രമ്യ വി. (ആലപ്പുഴ), മീരാ മോഹന്‍ (ആലപ്പുഴ), ശ്രീലക്ഷ്‌മി എം.സി (കണ്ണൂര്‍), ഹര്‍ഷ എച്ച്‌ (ആലപ്പുഴ), വീണാ രാജു (കൊല്ലം), അഞ്‌ജന ശശി (കോട്ടയം), നിരഞ്‌ജന എന്‍.കെ. (കോഴിക്കോട്‌), നീതു കെ (കോഴിക്കോട്‌), ജ്യോതി എ (കോഴിക്കോട്‌), ദീപ്‌തി കെ.വി (മലപ്പുറം), ഗോപിക എസ്‌ കുമാര്‍ (പത്തനംതിട്ട), വിഷ്‌ണു വി (തിരുവനന്തപുരം), ശ്യാലി യു.ജി (തിരുവനന്തപുരം), വിഷ്‌ണു സുരേന്ദ്രന്‍ വി (തിരുവനന്തപുരം), രഞ്‌ജിത്ത്‌ കെ.ആര്‍ (തൃശൂര്‍), കീര്‍ത്തി പി.എസ്‌ (തൃശൂര്‍), രഞ്‌ജുഷ ബി (കോഴിക്കോട്‌), അരുണ്‍ പിള്ളൈ (കോഴിക്കോട്‌), ശ്രീജു രാജന്‍ (കോട്ടയം), ശ്രുതി ചന്ദ്രന്‍ (തിരുവനന്തപുരം), ഹരികൃഷ്‌ണന്‍ കെ.ആര്‍ (കോട്ടയം), ശാരി എ.എസ്‌ (ആലപ്പുഴ), അശ്വതി ഗോപി (കോട്ടയം), അനൂപ്‌ എ.എസ്‌ (പത്തനംതിട്ട), രേഷ്‌മ ആര്‍.എസ്‌ (തിരുവനന്തപുരം), ആര്‍ച്ചന സുകുമാരന്‍ (തിരുവനന്തപുരം), ആര്യ തുളസീധരന്‍ (എറണാകുളം), സജിന്‍കുമാര്‍ വി (പത്തനാപുരം), രേവതി പി.ജി (പത്തനംതിട്ട), ദിവ്യ ശശി (എറണാകുളം) എന്നിവരാണ്‌ വദ്യാഭ്യാസ അവാര്‍ഡിന്‌ അര്‍ഹരായവര്‍.

ശ്രീകുമാര്‍ അറിയിച്ചതാണിത്‌.
കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ വിതരണം ഓഗസ്റ്റ്‌ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക