Image

ചാണ്ടി വര്‍ഗീസ്‌ പതിയാമൂല നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
ചാണ്ടി വര്‍ഗീസ്‌ പതിയാമൂല നിര്യാതനായി
എരമല്ലൂര്‍,പള്ളിപ്പുറം, പതിയാമൂല ചാണ്ടി വര്‍ഗീസ്‌ (91) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ്‌ 11-ന്‌ വ്യാഴാഴ്‌ച 11 മണിക്ക്‌ എഴുപുന്ന സെന്റ്‌ റാഫേല്‍ ചര്‍ച്ചില്‍ നടക്കും.

ഭാര്യ: പരേതയായ അന്നക്കുട്ടി. കൊക്കോതമംഗലം, മങ്കുഴിക്കരി കുടുംബാംഗമാണ്‌.

മക്കള്‍: പി.വി. അലക്‌സ്‌ (കുട്ടപ്പന്‍) എറണാകുളം, പി.വി. അബ്രഹാം (തങ്കച്ചന്‍) എരമല്ലൂര്‍, ജോസുകുട്ടി (എരമല്ലൂര്‍), ടോമി പി. വര്‍ഗീസ്‌ (എരമല്ലൂര്‍), ആന്റണി (അന്തോനിച്ചന്‍) കൊക്കോതമംഗലം, കുട്ടിയമ്മ (ചേര്‍ത്തല), ചെഞ്ചമ്മ (പാമ്പാടി), ആനിക്കുട്ടി (ചേര്‍ത്തല), റാണി (ചേര്‍ത്തല), റോസി (റോസമ്മ) വയനാട്‌, ഷൈനി മരങ്ങോലി (യു.എസ്‌.എ), മോളി (മുംബൈ).

മരുമക്കള്‍: കുര്യാച്ചന്‍ കരീക്കളം (ചേര്‍ത്തല), യോനാച്ചന്‍ കാണേക്കാട്ടില്‍ (പാമ്പാടി), പരേതനായ പാപ്പച്ചന്‍ പുളിക്കല്‍ (ചേര്‍ത്തല), ഉമ്മച്ചന്‍ ഉപ്പുപുറം (ചേര്‍ത്തല), ജോസ്‌ വടക്കേക്കുറ്റ്‌ (വയനാട്‌), തോമസ്‌ മരങ്ങേലി (തങ്കച്ചന്‍) യു.എസ്‌.എ, മേരിക്കുട്ടി വടശ്ശേരി (പള്ളുരുത്തി), മേഴ്‌സി വാതപ്പള്ളി (പള്ളിപ്പുറം), ടെസി കിഴക്കേക്കുറ്റ്‌ (പള്ളിക്കൂട്ടുമ്മ), സോളി പക്കാറ (മുഹമ്മ).

സഹോദരങ്ങള്‍: ചാണ്ടി ജോസഫ്‌ (പള്ളിപ്പുറം), പരേതനായ ചാണ്ടി ജോണ്‍ (മൈസൂര്‍), ചാണ്ടി പൗലോസ്‌ (ബേബി) ബാംഗ്ലൂര്‍, ചാണ്ടി തോമസ്‌ (പള്ളിപ്പുറം), പരേതയായ റവ. സിസ്റ്റര്‍ ഇന്‍ഫന്റ്‌ മേരി (എഫ്‌.സി.സി കോണ്‍വെന്റ്‌ ഭേപ്പാല്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തങ്കച്ചന്‍ (യു.എസ്‌.എ) 334 244 1098, റ്റോണി (ഇന്ത്യ) 974 560 8159, ഉമ്മച്ചന്‍ (944 611 8159 (ഇന്ത്യ).
ചാണ്ടി വര്‍ഗീസ്‌ പതിയാമൂല നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക