ഹൂസ്റ്റണ്‍: ഉഴവൂര്‍ വള്ളിപ്പടവില്‍ കുടുംബാംഗം അലക്സ് തോമസ് (25) സാന്അന്റോയിയില് നിര്യാതനായി. കഴിഞ്ഞ 25-ലേറെ വര്‍ഷങ്ങള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ടോം വള്ളിപ്പടവന്റെ പുത്രനാണ്. പരേതയായ ഏലിക്കുട്ടി തോമസ് മാതാവാണ്. അലക്സിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
വെയ്ക്ക് സര്‍വീസ് ഓഗസ്റ്റ് 12-ന് വെള്ളിയാഴ്ച സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ വൈകിട്ട് 8 മുതല്‍ 9.30 വരെ നടക്കും. സംസ്കാരം പിന്നീട് നാട്ടില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല