Image

അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മെഗാ പരമ്പര ഒരുങ്ങുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 August, 2011
അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മെഗാ പരമ്പര ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്‌: എന്നെന്നും മലയാളിയെ മോഹിപ്പിച്ചുകൊണ്ടിരുന്ന ഏഴാം കടലിനക്കരെ സ്വപ്‌നങ്ങള്‍ തേടിപ്പോയവരുടെ ജീവിതത്തിലേക്ക്‌ ഒരു എത്തിനോട്ടം. മറ്റുള്ളവര്‍ വിസ്‌മയത്തോടെമാത്രം നോക്കുന്ന പ്രവാസി മനസിന്റെ നൊമ്പരങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും പകര്‍ത്തുന്ന `മോഹക്കടല്‍' എന്ന ഈ പരമ്പര അണിയിച്ചൊരുക്കുന്നത്‌ `എന്റെ മാനസപുത്രി' എന്ന മെഗാഹിറ്റ്‌ പരമ്പരയുടെ അണിയറ ശില്‍പ്പികളായ ദിനേശ്‌ പള്ളത്തും, സുദീപ്‌ ശങ്കറും രാജു പ്രാലേലും ചേര്‍ന്നാണ്‌.

ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന, കണ്ടിരിക്കാവുന്ന കുറെ കഥാപാത്രങ്ങള്‍ അവരുടെ വികാരങ്ങള്‍, വിചാരങ്ങള്‍ ഒരു കഥയായി.....കടലായി ഒഴുകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 516 331 1151. ഇമെയില്‍: mohakadal@gmail.com
അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മെഗാ പരമ്പര ഒരുങ്ങുന്നു
Join WhatsApp News
k. Pallickal 2019-05-02 07:26:09
Sad to hear passing away of Mr. Thomas, my coworker at Bowen tools and also a co member of Trinity Marthoma church until 1987. Death thou shall not be proud,  one short sleep past, we wake eternally.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക