Image

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും

Published on 10 August, 2011
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്  പ്രക്ഷോഭം നടത്തും

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു.

രാജി ആവശ്യപ്പെട്ട് ഈമാസം 23 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സമരപരിപാടികള്‍ ഘട്ടം ഘട്ടമായി ശക്തിപ്പെടുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക