Image

മാം ചെയര്‍മാന്‍ തോമസ് പി. ആന്റണിയുടെ സ്വാതന്ത്രദിനാശംസ

Published on 11 August, 2011
മാം ചെയര്‍മാന്‍ തോമസ് പി. ആന്റണിയുടെ സ്വാതന്ത്രദിനാശംസ
വാഷിംഗ്ഡണ്‍ : ഇന്‍ഡ്യയുടെ അറുപത്തൊന്നാമത് സ്വാതന്ത്രദിനം ആഗസ്റ്റ് 15 ന് പരേഡുകളും പാര്‍ട്ടികളുമായി ആഘോഷിക്കുമ്പോള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടിത്തരുകയും സമാധാന മാര്‍ഗങ്ങളില്‍ കൂടി തന്നെ നൂറു ഭാഷകളും നിരവധി സംസ്‌കാരങ്ങളും നിലനിന്നിരുന്ന ഇന്‍ഡ്യയെ ഒറ്റക്കെട്ടായി വിജയത്തിലേക്ക് നയിച്ച് ധീര നേതാക്കളെ മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് സലൂട്ട് ചെയ്യുന്നുവെന്നും മാം ചെയര്‍മാന്‍ തോമസ് പി. ആന്റണി ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.

മറ്റു ലോക രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃക ജനാധിപത്യമായ ഇന്‍ഡ്യയില്‍ നാം എല്ലാവരും അഭിമാനം കൊള്ളണമെന്നും അതേ സമയം കുടിയേറി പാര്‍ത്ത രാജ്യത്തിന്റെ നല്ല മൂല്യങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാകണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
മാം ചെയര്‍മാന്‍ തോമസ് പി. ആന്റണിയുടെ സ്വാതന്ത്രദിനാശംസമാം ചെയര്‍മാന്‍ തോമസ് പി. ആന്റണിയുടെ സ്വാതന്ത്രദിനാശംസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക