Image

പിഞ്ചുകുട്ടിയെ പട്ടിത്തുടലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച മാതാപിതാക്കള്‍ക്ക്‌ തടവ്‌

Published on 11 August, 2011
പിഞ്ചുകുട്ടിയെ പട്ടിത്തുടലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച മാതാപിതാക്കള്‍ക്ക്‌ തടവ്‌
തൊടുപുഴ: തങ്ങളുടെ മൂന്നുവയസ്സുള്ള മകനെ പട്ടിത്തുടലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച മാതാപിതാക്കള്‍ക്ക്‌ കോടതി തടവ്‌ ശിക്ഷ വിധിച്ചു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശികളായ ബെന്നി, ഭാര്യ മഞ്‌ജു എന്നിവരുടെ മകന്‍ ആരോമലിനാണ്‌ മര്‍ദ്ദനമേറ്റത്‌. ഇവരെ കൂടാതെ കുട്ടിയെ മര്‍ദ്ദിച്ച മുത്തച്‌ഛനും രണ്ടര വര്‍ഷം തടവാണ്‌ കോടതി വിധിച്ചത്‌. തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക