Image

അസമില്‍ ട്രെയിനില്‍ ബോംബ് കണ്ടെത്തി

Published on 12 August, 2011
അസമില്‍ ട്രെയിനില്‍ ബോംബ് കണ്ടെത്തി
ഗുവഹാത്തി: അസമില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.

500-ലധികം യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ സംശയം തോന്നിയ ചാക്ക് പരിശോധിച്ചപ്പോഴാണ് പോലീസ് ബോംബ് കണ്ടെത്തിയത്. പുരിയിലേക്ക് യാത്രതിരിച്ച ട്രെയിനിനുള്ളില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് പോലീസ് തിരിച്ചില്‍ നടത്തിയത്. സംശയം തോന്നിയ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക