മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം വെള്ളി; സംസ്‌കാരം ശനി
CHARAMAM

ടാമ്പ, ഫ്‌ലോറിഡ: കൊല്ലപ്പെട്ട മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടക്കും.
പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 6 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ലോറിഡ-33594
സംസ്‌കാരം: ഓഗസ്റ്റ് 10 ശനി: രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 വി. കുര്‍ബാന, സംസ്‌കാര ശുശ്രൂഷ
തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബോറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം, 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511

Wake and Funeral service for Mr. Mathew Korattiyil is given below:
Wake: August 9, 2019 Friday from 6.00pm to 9 pm at Sacred Heart Knanaya Catholic Community
Center, 2620 Washington Road, Valrico, Fl-33594
Funeral: Nativity Catholic Church, 705 East Brandon Blvd, Brandon, Fl-33511
August 10, Saturday, 2019 - 9.30 am to 10.30 am - Public Viewing
10.30 am - Holy Mass
Burial: Hillsborough Memorial Funeral Home, 2323 West Brandon Blvd, Brandon, Fl-33511
There will be Naloth(Manthra) after burial at Sacred Heart Knanaya Catholic Community Center. Please pray for the departed soul and grieving family members.
Facebook Comments