Image

തോമസ്‌ കട്ടിനച്ചേരില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
തോമസ്‌ കട്ടിനച്ചേരില്‍ നിര്യാതനായി
കിടങ്ങൂര്‍: കിടങ്ങൂര്‍ കട്ടിനച്ചെരില്‍ തോമസ്‌ ഇന്ന്‌ പുലര്‍ച്ചെ നിര്യാതനായി. പരേതയായ മേരിയാണ്‌ ഭാര്യ. ഏറ്റുമാനൂര്‍ ചകിരയാന്തടത്തില്‍ കുടുംബാങ്ങമാണ്‌. മൃതസംസ്‌കാരം പിന്നീട്‌.

മക്കള്‍: പീറ്റര്‍ (കിടങ്ങൂര്‍), ആന്‍സി (ലണ്ടന്‍), ടോമി (താമ്പാ, യു.എസ്‌.എ), ജയ്‌മോന്‍ (താമ്പാ, യു.എസ്‌.എ), ജയമോള്‍(താമ്പാ, യു.എസ്‌.എ.).

മരുമക്കള്‍, ഡെയ്‌സി (കുംബുകര), തമ്പാന്‍ കന്നചാംകുന്നേല്‍ (ലണ്ടന്‍), ലിസി (വണ്ടംകുഴിയില്‍, താമ്പ), ഷിനുമോള്‍ (വെന്നിലശേരില്‍, താമ്പ), ബിജോയ്‌ (മൂശാരിപറമ്പില്‍ താമ്പ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോമി (813 454 2215), ജയ്‌മോന്‍ (510 759 8159), ബിജോയ്‌ (813 407 8671), ടോമി മ്യാല്‍ക്കരപ്പുറത്ത്‌ (813 416 9183), ജോസ്‌ ഉപ്പൂട്ടില്‍ (813 334 5135).
തോമസ്‌ കട്ടിനച്ചേരില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക