Image

തൃശൂര്‍ ‍- പാലക്കാട് റൂട്ടില്‍ സ്വകാര്യബസ് സമരം പിന്‍വലിച്ചു

Published on 16 August, 2011
തൃശൂര്‍ ‍- പാലക്കാട് റൂട്ടില്‍ സ്വകാര്യബസ് സമരം പിന്‍വലിച്ചു
തൃശൂര്‍ -പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടര്‍ന്നാണു പിന്‍വലിച്ചത്. നാളെ സര്‍വീസ് തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക