Image

ബാബുറാം ഭട്ടാറായ് നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 29 August, 2011
 ബാബുറാം ഭട്ടാറായ് നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബാബുറാം ഭട്ടാറായ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ ഓഫീസില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റിന്റെ വൈസ് ചെയര്‍മാനാണ് ബാബുറാം ഭട്ടാറായ്. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയായിരുന്ന ഝലാനാഥ് ഖനാല്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക