ജോയ് ഉണ്ണൂണ്ണി (82) ഡാലസ്
CHARAMAM

ഡാലസ്: വെണ്‍മണി അരീക്കരേത്ത് ബഥേല്‍ ഭവനില്‍ ജോയ് ഉണ്ണൂണ്ണി (82) നവംബര്‍ 26 ന് ഡാലസില്‍ വച്ച് നിര്യാതനായി. ഭാര്യയും മക്കളും കൊച്ചുമക്കളുമൊത്ത് കുടുംബമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു.
ഭാര്യ അന്നമ്മ ജോയ്. മക്കള്‍ ടീന ജോയ് (ന്യൂജേഴ്‌സി), ടോണി ജോയ്, ടിജോ ജോയ് (ഡാലസ്), മരുമക്കള്‍ ബിജു കുര്യന്‍, ബിന്‍സി ജോയ്, ജീന ജോയ്.
കൊച്ചുമക്കള്‍ ബെര്‍ണിസ് കുര്യന്‍, ബ്ലെസി കുര്യന്‍, ജോസായ ജോയ്,ലുക്ക് ജോയ്, നിക്കോളാസ് ജോയ്, ലിയം ജോയ്.
സംസ്കാരം നവംബർ 28 ശനിയാഴ്ച

വിവരങ്ങള്‍ക്ക്: ബിജു കുര്യന്‍ (201 417 9921).

Facebook Comments