സിസ്റ്റര്‍ എമിലി, എസ്.ഐ.സി. (87);വെണ്ണിക്കുളം
CHARAMAM

വെണ്ണിക്കുളം : തിരുമൂലപുരം ബഥനി മഠാംഗമായ സിസ്റ്റര്‍ എമിലി, എസ്‌ഐസി (87) നിര്യാതയായി. സംസ്‌കാരം തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ തിരുമൂലപുരം ബഥനി മഠം സെമിത്തേരിയില്‍ നടത്തി . പരേത വെണ്ണിക്കുളം കച്ചിറയ്ക്കല്‍ പരേതരായ കുര്യന്‍ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ദീര്‍ഘകാലം തിരുവല്ല പുഷ്പഗിരി ആശുപത്രി ഫാര്‍മസി ഇന്‍-ചാര്‍ജായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Facebook Comments