റോസമ്മ ജോസഫ് കൂടക്കാട്ട് (90): തൊടുപുഴ
CHARAMAM

തൊടുപുഴ: റോസമ്മ ജോസഫ് കൂടക്കാട്ട്(90) നിര്യാതയായി.പാറപ്പുഴ കൂടക്കാട്ട് പരേതനായ കെ.യു ജോസഫിന്റെ ഭാര്യയാണ്. സംസ്കാരം, കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, ജനുവരി 5, വൈകുന്നേരം 4:00 മണിക്ക്, കേരളത്തില്‍ പാറപ്പുഴ (തൊടുപുഴ) സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍.
പരേത മൂവാറ്റുപുഴ പൈങ്ങാട്ടൂര് വെട്ടിക്കാട്ടു കുടുംബാംഗമാണ്. സെലിന്‍ ജോര്‍ജ് (റിട്ടയേഡ് ഹൈസ്കൂള്‍ ടീച്ചര്‍, തൊടുപുഴ), ആലീസ് ആറ്റുപുറം (ഫിലഡല്‍ഫിയ), ആനി ജോര്‍ജ് (കാലിഫോര്‍ണിയ), മേരി ജോസഫ് (കുവൈറ്റ്), ജെസീന്താ ജോസ്( റിഡട്ടയേഡ് ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്, തോടുപുഴ), ജോണീ ജോസഫ് ( ഫിലഡല്‍ഫിയ), എമിലി കുര്യാക്കോസ് (മൂവാറ്റുപുഴ), സൂസി ഷാജി (കുവൈറ്റ്), ജിംസണ്‍ ജോസ് (ദുബായ്), ദീപാ ജോഷി (അബുദുബൈ) എന്നിവര്‍ മക്കള്‍.
ഓര്‍മാ ഇന്റര്‍നാഷണല്‍ ലീഡര്‍ ജോസ് ആറ്റുപുറം ജാമാതാവാണ്.
ഓര്‍മ ഇന്റര്‍നാഷണല്‍, ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക, പിയാനോ, പമ്പ, വേള്‍ഡ് മലയാളി കൗണ്‍സില്‍, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ഉള്‍പ്പെടെ വിവിധ സംഘടനാ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

Facebook Comments