Image

ഇറോം ശര്‍മ്മിളയ്‌ക്ക്‌ ഹസ്സാരെ പിന്തുണ നല്‍കി

Published on 31 August, 2011
ഇറോം ശര്‍മ്മിളയ്‌ക്ക്‌ ഹസ്സാരെ പിന്തുണ നല്‍കി
ഇംഫാല്‍: പതിനൊന്ന്‌ വര്‍ഷത്തോളമായി നിരാഹാരം നടത്തുന്ന ഇറോം ശര്‍മ്മിളയ്‌ക്ക്‌ അണ്ണാ ഹസ്സാരെ പിന്തുണ നല്‍കി. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ഹസ്സാരെ ഉടന്‍ ഇറോം ശര്‍മിളയെ സന്ദര്‍ശിച്ചേക്കും.

2000 നവംബര്‍ രണ്ടിനാണ്‌. പ്രത്യേക അധികാര നിയമത്തിന്റെ (എഎഫ്‌എസ്‌പിഎ) ബലത്തില്‍ മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു സമരം. ഒരു സ്‌ത്രീ ഉള്‍പ്പെടെ 10 പേരാണു കൊല്ലപ്പെട്ടത്‌. സമരം തുടങ്ങിയശേഷം ഇതേവരെ ശര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക