ജോൺ കുര്യൻ (70) ഫിലഡൽഫിയ
CHARAMAM

ഫിലഡൽഫിയ: പി.എഫ്.ജി.എ സഭാംഗം ജോൺ കുര്യൻ (70) നിര്യാതനായി.
റിട്ടേർട് ഷിപ്പിംഗ് കോർപറേഷൻ സുപ്രണ്ട് (ആൻഡമാൻസ്) ആയിരുന്നു.
ഭാര്യ: ആനി ജോൺ. മക്കൾ: സൂസൻ സാംസൺ, സ്റ്റീഫൻ ജോൺ. മരുമകൻ: സാംസൺ ജോൺ.
സംസ്കാരം പിന്നീട്.
Facebook Comments