Image

ലോസ്‌ആഞ്ചലസ്‌ സ്‌കൂളില്‍ വെടിവെയ്‌പ്‌

Published on 26 May, 2011
ലോസ്‌ആഞ്ചലസ്‌ സ്‌കൂളില്‍ വെടിവെയ്‌പ്‌
ലോസ്‌ ആഞ്ചലസ്‌: ലോസാഞ്ചലസിലെ സാന്‍ പെദ്രോ ഹൈസ്‌കൂളില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്‌പില്‍ ഒരു കുട്ടിക്ക്‌ സാരമായി പരിക്കേറ്റു. അജ്ഞാതന്‍ സ്‌കൂളിന്‌ പുറത്ത്‌ നിന്ന്‌ നടത്തിയ വെടിവെയ്‌പില്‍ 15-കാരിയായ പെണ്‍കുട്ടിക്കാണ്‌ പരിക്കേറ്റത്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക