Image

മെക്‌സിക്കോയില്‍ മയക്കുമരുന്ന്‌ മാഫിയാ ഏറ്റുമുട്ടല്‍: 28 മരണം

Published on 27 May, 2011
മെക്‌സിക്കോയില്‍ മയക്കുമരുന്ന്‌ മാഫിയാ ഏറ്റുമുട്ടല്‍: 28 മരണം
മൊറേലിയ: മെക്‌സിക്കോയിലെ യാരിത്‌, മിച്ചോക്കന്‍ പ്രദേശങ്ങളില്‍ മയക്കുമരുന്ന്‌ മാഫിയയുടെ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ 28 പേര്‍ മരിച്ചു. നാലു പേര്‍ക്ക്‌ പരിക്കുണ്ട്‌. 10 ഓളം വാഹനങ്ങളും ബുളറ്റുകളും അത്യാധുനിക ആയുധ ശേഖരവും കൊല്ലപ്പെട്ടവര്‍ക്ക്‌ സമീപത്തു നിന്നും കണ്ടെടുത്തു. ഇവിടെ മയക്കുമരുന്ന്‌ സംഘങ്ങളുടെ ആക്രമണങ്ങളെ ഭയന്ന്‌ മറ്റുസ്ഥലങ്ങളിലേക്ക്‌ രക്ഷപെടുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക