Image

നെറ്റ്‌ ഫലം ജൂണ്‍ 13-ന്‌; പ്രക്ഷോഭം പിന്‍വലിച്ചു

Published on 30 May, 2011
നെറ്റ്‌ ഫലം ജൂണ്‍ 13-ന്‌; പ്രക്ഷോഭം പിന്‍വലിച്ചു
ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ ഡിസംബറില്‍ നടത്തിയ നെറ്റ്‌ പരീക്ഷയുടെ ഫലം ജൂണ്‍ 13-ന്‌ പ്രസിദ്ധപ്പെടുത്തും. ഫലം വൈകുന്നതില്‍ പ്രതിക്ഷേധിച്ച്‌ സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം പിന്‍വലിച്ചു. ഡിസംബറിലെ വിജയികള്‍ ജൂണിലെ നെറ്റ്‌ പരീക്ഷക്ക്‌ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഫീസ്‌ തിരിച്ചു നല്‍കുമെന്നും യു.ജി.സി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക