ചാലക്കുടി: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. സംഭവത്തില്‍
അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പോട്ട ആശ്രമത്തിടുത്ത് കാര്‍, ഓട്ടോ, ടെംമ്പോ,
ടൂറിസ്റ്റ് ബസ് എന്നിവയാണ് കൂട്ടിയിടിച്ചത്. ഓട്ടോ െ്രെഡവര്‍ കുറുമ്പന്കുന്ന്
കിടങ്ങത്ത് കുട്ടന്റെ മകന് രഞ്ജിത്ത്(27), ഒറ്റപ്പാലം സ്വദേശി ഉമ്മറുമാണ്
മരിച്ചത്.