Image

പീഡനം: ഫ്രഞ്ച്‌ മന്ത്രി രാജിവെച്ചു

Published on 30 May, 2011
പീഡനം: ഫ്രഞ്ച്‌ മന്ത്രി രാജിവെച്ചു
പാരിസ്‌: രണ്ടു യുവതികളെ പീഡിപ്പിച്ചുവെന്ന്‌ ആരോപണ വിധേയനായ ഫഞ്ച്‌ മന്ത്രി ജോര്‍ജസ്‌ ട്രോണ്‍ രാജി സമര്‍പ്പിച്ചു. യുവതികള്‍ തങ്ങളെ മന്ത്രി പീഡിപ്പിച്ചതായി കേസ്‌ നല്‍കിയതോടെ രാജി വെയ്‌ക്കാന്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. പസിഡന്റ്‌ നിക്കൊളാസ്‌ സര്‍ക്കോസിയുടെ മധ്യ വലതുപക്ഷ ഗവണ്‍മെന്റിലെ ജൂനിയര്‍ മന്ത്രിയാണു ട്രോണ്‍. പ്രധാനമന്ത്രി ഫ്രാങ്കോയിസ്‌ ഫിലന്റെ ഓഫിസ്‌ രാജിവാര്‍ത്ത സ്‌ഥിരീകരിച്ചു. ആരോപണത്തെക്കുറിച്ചു പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക