Image

ഗോഹട്ടിയില്‍ ബസ്സപകടം: 25 മരണം

Published on 01 June, 2011
ഗോഹട്ടിയില്‍ ബസ്സപകടം: 25 മരണം
ഗോഹട്ടി: ആസാമില്‍ വിവാഹ ബസ്സ് പുഴയിലേക്ക് മറിഞ്ഞ് 25പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേരെ കാണാതായി. മരം കൊണ്ട് നിര്‍മ്മിച്ച പാലത്തിലൂടെ 40പേരുമായി ബസ് കടന്നുപോകുമ്പോഴാണ് അപകടം നടന്നത്. സൈന്യത്തിന്റെ സഹായത്തോടെ കാണതായവര്‍ക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക