Image

റിമാന്‍ഡ് പ്രതി പ്രതി തൂങ്ങിമരിച്ചു

Published on 01 June, 2011
റിമാന്‍ഡ് പ്രതി പ്രതി തൂങ്ങിമരിച്ചു
കണ്ണൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. കണ്ണൂരില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ്്ജയിലില്‍ മകനൊപ്പം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി . ശ്രീകണ്ഠപുരം മോഹനന്‍ (42) ആണ് എ ബ്ലോക്കിലെ കക്കൂസിനുള്ളില്‍ ഉടുത്തിരുന്ന ലുങ്കിയില്‍ തൂങ്ങിമരിച്ചത്. പതിനാറുകാരി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോഹനനൊപ്പം മകന്‍ മഹേഷും (22), മഹേഷിന്റെ സുഹൃത്ത് ജോയിയും (32) അറസ്റ്റിലായിരുന്നു. കഴിഞ്ഞ 30 നാണ് ഇവര്‍ റിമാന്‍ഡിലായത്. മൂവരേയും ഒരേ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക