Image

യമനില്‍ വീണ്ടും സംഘര്‍ഷം: 37 മരണം

Published on 02 June, 2011
യമനില്‍ വീണ്ടും സംഘര്‍ഷം: 37 മരണം
സന: വെടിനിര്‍ത്തല്‍ ലംഘിച്ച്‌ യമന്‍ തലസ്ഥാനമായ സനയില്‍ വീണ്ടുമുണ്ടായ ഏറ്റുമുട്ടലില്‍ 37 പേര്‍ മരിച്ചു. സുരക്ഷാസൈന്യവും ഗോത്രവര്‍ഗക്കാരുമായാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. ശക്തമായ ഏറ്റുമുട്ടലുകളാണ്‌ ദിവസങ്ങളായി തുടരുന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക