കൊച്ചി: നൂറുകോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണുള്ള ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്
തട്ടിപ്പ് കേസിലെ ഡയറക്ടര്‍മാര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഡയറക്ടര്‍മാരായ
ഇടപ്പള്ളി പൂവത്തുംകടവില് കെ.എ സാജുവും ഇടപ്പള്ളി കുടിയിരിക്കപ്പറമ്പില് ചന്ദ്രനിവാസില്‍
സി.രാജീവ് കുമാറുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവരുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്
കോടതി തളളിയിരുന്നു. അതിനിടെ കേസില്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല