പാട്ന: ബീഹാറിലെ അറാറിയ ജില്ലിയില്‍ പോലീസ് ജനക്കൂട്ടിത്തിനുനേരെ നടത്തിയ വെടിവെയ്പില്‍ മൂന്നുപേര്‍ മരിച്ചു. ബീഹാറിലെ ഒരു റോഡ് നിര്‍മ്മാണത്തിനെതിരേയുള്ള പ്രതിക്ഷേധമാര്‍ച്ചിന് നേരേയാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ 15 പൊലീസുകാരടക്കം 20 പേര്‍ക്ക് പ്രക്ഷോഭത്തിനിടെ പരിക്കേറ്റു. ജനക്കൂട്ടം ട്രാക്ടര്‍ കത്തിച്ചതായും പൊലീസ് വാഹനങ്ങളും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ വാഹനങ്ങളും നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല