ഡാലസ്: കായംകുളം പുതുശ്ശേരില്‍ പി.വി ചാക്കോ (പാപ്പച്ചന് 90) ഡാലസില്‍ നിര്യാതനായി. മാവേലിക്കര ഷാരോണില്‍ ലീലാമ്മ ചാക്കോ ആണ് ഭാര്യ.
മക്കള്‍: വര്‍ഗീസ് ചാക്കോ (ഡാലസ്), ജിജി വര്ഗീസ്സണ് (ഡാലസ്), അന്നാ കുര്യന് (ന്യുജേഴ്സി), അലക്സ് ചാക്കോ (ഡാലസ്).
മരുമക്കള്‍: എലിസബത്ത് വര്‍ഗീസ് (ചേപ്പാട്, തുരുത്തിയില്‍), സൈമണ്‍ വര്ഗീസ്സണ് (ചേപ്പാട്, കുളത്തൂരേത്ത്), ജോണ്‍ കുര്യന് (പുത്തന്‍പുരക്കല്‍, അഞ്ചേരി കോട്ടയം), ജിഷാ ചാക്കോ (വെന്മനാത്ത്, വെണ്മണി).
കൊച്ചുമക്കള്‍: ജോഷിന്, ജോബിന്, ക്രിസ്റ്റീനാ, ജസ്റ്റിന്, ജോനഥന്‍, ജെര്‍മി, ജെന, റിയ, ഐസക്.
പൊതുദര്‍ശനം മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ 9 മുതല്‍ 11മണി വരെ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയില്‍ (1400 W Frankford Rd, Carrollton, Tx 75007).തുടര്‍ന്ന് സംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം ലൂയിസ്വില്ലിയില് ഉള്ള ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ (1200 McGee Lane, Lewisville, Tx 75077) സംസ്കരിക്കും.
സംസ്കാര ചടങ്ങുകള്‍ unitedmediaLive.com എന്ന വെബ്സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് ചാക്കോ 972 971 2784
അലക്സ് ചാക്കോ 972 375 5625