ജോസഫ് വർഗീസ്, ന്യു യോർക്ക്

Published on 15 March, 2021
ജോസഫ് വർഗീസ്, ന്യു യോർക്ക്
ന്യു യോർക്ക്: കോട്ടയം പാമ്പാടി കൊച്ചുപുരയിൽ പരേതനായ ജോസഫ് വർഗീസിന്റെയും ശോശാമ്മയുടെയും പുത്രൻ ജോസഫ് വർഗീസ്, 65, സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയി വിവിധ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചു. വി.എ. ഹോസ്പിറ്റലിൽ നിന്ന് റിട്ടയർ ചെയ്തു. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ചർച്  അംഗമാണ്.

ഭാര്യ മോളി ജോസഫ് കോട്ടയം പരിപ്പ് നാളെത്രയിൽ കുടുംബാംഗമാണ്. മക്കൾ: ടിം, ടീന 

സഹോദരർ: പരേതയായ മറിയാമ്മ കുര്യൻ, ഏലിയാമ്മ തങ്കച്ചൻ (മല്ലപ്പള്ളി)  ശോശാമ്മ ടൈറ്റസ് (ക്വീൻസ്, ന്യു യോർക്ക്) മാണി വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്) മോളിക്കുട്ടി രാജു (സ്റ്റാറ്റൻ ഐലൻഡ്) ബാബു വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്) വർഗീസ് വർഗീസ് (ഫിലാഡൽഫിയ) 

സംസ്കാരം പിന്നീട് 

സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ രാജു ഫിലിപ്പ് അനുശോചിച്ചു.

news: ബിജു ചെറിയാൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക