കൊച്ചി: പ്രീമിയർ ടയേഴ്സ് റീജിയണൽ സർവീസ് മാനേജരായി 30-ൽ പരം വർഷം സേവനമനുഷ്ഠിച്ച ചെറുപറമ്പത്ത് സി. വേണുനാഥ് (81) കടവന്ത്രയിൽ നിര്യാതനായി. ഭാര്യ കോഴിക്കോട്ടു വീട്ടിൽ കെ.പി. രാജേശ്വരി.
ഏക പുത്രി വിദ്യാ കിഷോർ (സീനിയർ ഡയറക്ടർ-ജോൺസൺ ആൻഡ് ജോൺസൺ, ന്യു ജേഴ്സി); കൊച്ചുമകൾ: സംഗീത. ജാമാതാവ്: ഏഷ്യാനെറ് ന്യുസ് യു.എഎസ്. ഹെഡ് ഡോ. കൃഷ്ണ കിഷോർ (സീനിയർ ഡയറക്ടർ, പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സ്)