ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

Published on 13 April, 2021
ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ:  കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മന്റെഴികത്ത് ബാബു (65) നിര്യാതനായി. 
 ഭാര്യ വാളകം നെടുവംവയലിൽ പുത്തൻവീട്ടില്‍ സൂസമ്മ ബാബു. 
മക്കൾ.   ദീപ സബി (ഹ്യൂസ്റ്റൺ),   ജെയിംസ് ബാബു( ദുബായ്) 
മരുമക്കൾ.  സബി പൗലോസ്( ഹ്യൂസ്റ്റൺ),  സനിത ജെയിംസ്( ദുബായ്) 
കൊച്ചുമക്കൾ.  മീവൽ,  നോയൽ,  ജെയ്ഡൻ,   ഡെബോറ.

By.  സജി പുല്ലാട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക