മുംബെയിലെ രാംനഗർ നിവാസിയും റിട്ടയേർഡ് ഇൻകംടാക്സ് ഉദ്യോഗസ്ഥനുമായ വി.ജി. ശ്രീധരൻ ഏപ്രിൽ 14ന് മുംബെയില്‍ നിര്യാതനായി, പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന്ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മലയാളി സമാജത്തിന്‍റെ സഹകാരിയും നല്ലൊരു ബാഡ്മിൻടൺ പ്ലയറുമായിരുന്നു.
ഭാര്യ സുഭദ്ര. മകനും മകളും ഉണ്ട്, മകൻ സുബാഷ് ഭാര്യ സ്മിതാ മേനോനും മകൾ നിധിയോടുമൊപ്പം അമേരിക്കയിലെ ഒക്ലഹോമയിൽ താമസിക്കുന്നു.
വാർത്ത ശങ്കരൻ കുട്ടി